1

Bio-vision

Question 1

മലയാള ഭാഷാപിതാവായി കണക്കാക്കുന്ന കവി ആര്?


- തുഞ്ചത്തെഴുത്തച്ഛന്‍

Question 2

ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്തിറങ്ങി പണിചെയ്യാനും ഞങ്ങളില്ല” എന്ന്‌ പ്രഖ്യാപിച്ച്‌ സമരം ആരംഭിച്ച മഹാന്‍?


- അയ്യങ്കാളി

Question 3

ഗണിത നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്സ്‌ മെഡല്‍ (2014)നേടിയ ഇറാനിയന്‍ ഗണിതശാസ്ത്രജ്ഞ ഈയിടെ അന്തരിച്ചു.ശാസ്ത്രജ്ഞയുടെ പേര്‍?


- മറിയം മിര്‍സാഖാനി

Question 4

രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി?


- കെ ആര്‍ നാരായണന്‍

Question 5

ഒരു സംഖ്യയും അതിന്റെ ഇരട്ടിയും ഒന്നും ചേര്‍ന്നാല്‍ 100 ആകും. സംഖ്യ ഏത്‌?


- 33

Question 6

പഞ്ചാബിലെ ബല്‍ഗം ഗ്രാമത്തിലാണ്‌ ഈ ധീരദേശാഭിമാനി ജനിച്ചത്‌. “പഞ്ചാബ്‌ നൌ ജവാന്‍സഭ'എന്ന സംഘടനയ്ക്ക്‌ അദ്ദേഹം രൂപം നല്‍കി.ആരാണ് ഇദ്ദേഹം?


- ഭഗത്സിങ്‌

Question 7

സൈമണ്‍ കമീഷന്‍ വിരുദ്ധ പ്രക്ഷോഭസമയത്ത്‌ ലാലാലജ്പത്‌ റായിയുടെ മരണത്തിനിടയാക്കിയ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ സാന്റേഴ്‌സിനെ വെടിവച്ചുകൊന്നതിന്‌ ആരെയാണ് ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തൂക്കിക്കൊന്നത്


- ഭഗത്സിങ്‌

Question 8

ഭഗത്സിങ്ങിനെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തൂക്കിക്കൊന്നതെന്ന്?


- 1931 മാര്‍ച്ച്‌ 23ന്‌

Question 9

നമ്മുടെ ദേശീയ മൃഗമാണല്ലോ കടുവ. ദേശിയ പൈതൃകമൃഗം ഏതാണെന്ന്‌ അറിയാമോ?


- ആന

Question 10

മനുഷ്യന്‍ സ്പര്‍ശിച്ച ഒരേയൊരു ആകാശഗോളം ചന്ദ്രനാണ്‌. 1969 ൽ ആയിരുന്നു ആ ചരിത്രവിജയം. ഏതു ദിവസം?


- ജൂലൈ 21. 1969