ചക്കപ്പഴം ഏതുരാജ്യത്തിന്റെ ദേശിയഫലമാണ്?
ശ്രീബുദ്ധന്‍ ആദ്യമായി സാരോപദേശം നല്‍കിയ സ്ഥലത്ത് അശോക ചക്രവര്‍ത്തി പണിതസ്തൂപത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയ മുദ്ര സ്വീകരിച്ചത്. എവിടെയായിരുന്നു ഈ സ്ഥലം?
GST പൂര്‍ണരൂപം?
1934-ല്‍ ഹരിജന്‍പത്രത്തിന് ഫണ്ടുപിരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ കോഴിക്കോട് വടകരയില്‍ എത്തിയ ഗാന്ധിജിക്ക് തന്റെ ആഭരണങ്ങള്‍ നല്‍കിയ പെണ്‍കുട്ടി?
ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്?
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരംതുടങ്ങിയ വർഷം?
2019 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ആര്‍ക്ക്?
2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ്?
ശ്രേഷ്ഠഭാഷാപദവി മലയാളത്തിന് ലഭിച്ച വര്‍ഷം?
ഇന്ത്യയില്‍ എത്ര ഭാഷകള്‍ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുണ്?