1

Bio-vision

Question 1

ഇരുട്ടത്ത്‌ യാത്രചെയ്യുന്നതിന്‌ സ്ഥാനനിര്‍ണ്ണയം നടത്താന്‍ ആകാശ ഗംഗയുടെ ദൃശ്യചിത്ര സംവിധാനം പ്രയോജനപ്പെടുത്തുന്ന ഏക ജിവി?


- ചാണകവണ്ടുകള്‍

Question 2

ഉത്തരാഖണ്ഡിലെ നൈനിത്താളില്‍ സ്ഥാപിച്ച aries ടെല സ്കോപ്പിന് എത്‌ ഭാരതീയ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്


- ആര്യഭട്ട

Question 3

കേരളത്തിന്റെ അഭിമാനമായ പിടി ഉഷയെ ഒരു ഇന്ത്യന്‍ ഐഐടി ഡോക്ടറേറ്റ്‌ നല്‍കി ആദരിക്കുകയുണ്ടായി . ഏത് ഐഐടി


- കാണ്‍പൂര്‍ ഐ ഐ ടി

Question 4

കവ്വായി കായലില്‍ നിന്ന് വേനല്‍മഴയുടെ സമയത്ത്‌ ശുദ്ധജലത്തിലേക്ക്‌ മുട്ടയിടാനായി പോകുന്ന അഴ്കന്‍, പുവാലി എന്നി മത്സ്യങ്ങള്‍ കഥാപാത്രങ്ങള്‍ ആകുന്ന 'രണ്ടുമത്സ്യങ്ങള്‍' എന്ന ചെറുകഥ രചിച്ചത്


- അംബികാസുതന്‍ മങ്ങാട്

Question 5

കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയുടെ പേര്


- അനുയാത്ര

Question 6

റിയ പക്ഷികള്‍ വളരുന്ന ഇന്ത്യയിലെ ഏക മൃഗശാല ഏത്


- തിരുവനന്തപുരം മൃഗശാല

Question 7

സിനിമകള്‍ക്ക്‌ നല്‍കുന്ന സര്‍ട്ടിഫിക്കുറ്റുകളില്‍ ഒന്നാണല്ലോ U ഇത്‌ എന്തിന്റെ ചുരുക്കെഴുത്താണ്‌!


- Unrestricted Public exhibition

Question 8

തീന്‍ കഠിയ വ്യവസ്ഥക്കെതിനെതിരെ നടത്തിയ പ്രതിഷേധ സമരം പ്രസിദ്ധമായിരുന്നു. എന്താണ്‌ ആ സമരത്തിന്റെ പേര്‍


- ചമ്പാരന്‍ സമരം.

Question 9

Epistemophobia എന്തിനോടുള്ള ഭയമാണ്‌?


- Fear of Knowledge

Question 10

ഇന്ത്യയില്‍ ഫരിത വിപ്ലവത്തില്‍ ഏറ്റവും മെച്ഛമുണ്ടാക്കിയ ധാന്യവിള ഗോതമ്പാണ്‌, നാണ്യവിള ഏത്


- കരിമ്പ്