1

Bio-vision

Question 1

KYC ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടതാണ് ഇതിൻറെ പൂർണ്ണരൂപം എന്താണ്


- Know Your Customer

Question 2

പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്ന് 2017 കണ്ടെത്തിയ നീളമുള്ള കാലുകളുള്ള ഞണ്ടുകൾക്ക് ഞണ്ടുകളുടെ പേരെന്ത് ?


- കാണി ഞണ്ട്

Question 3

ഒക്ടോബർ വിപ്ലവം ആസ്പദമാക്കി ജോൺ റീഡ് രചിച്ച പുസ്തകം ഏത്


- ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിനങ്ങൾ

Question 4

ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രാഥമിക വിദ്യാലയം മണിപ്പൂരിൽ ഏത് തടാകത്തിലാണ്


- ലോക് തക്

Question 5

യെമനിലെ ടമീറിൽ ജനിച്ച ഒരാൾ പിന്നീട് കേരളത്തിലെത്തി നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ആരാണ് ഇദ്ദേഹം


- മമ്പുറം തങ്ങൾ

Question 6

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിൽ കേരളത്തിൽ ആദ്യമായി മ്യൂസിയം സ്ഥാപിതമാകുന്നത് എവിടെയാണ്


- ഡെയ്ൽ വ്യൂ - തിരുവനന്തപുരം

Question 7

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ഈ വരികൾ രചിച്ചതാര്


- കുമാരനാശാൻ

Question 8

ലോകത്തിലെ ആദ്യ ഇ- തുറമുഖം ഏത്


- കൊച്ചി

Question 9

ആസ്സാമിലെ ഏതു വനിതാ സ്വാതന്ത്ര്യസമരസേനാനി ആണ് 1942 ഗോഹ്‌പൂർ പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതിന് കൊലചെയ്യപ്പെട്ടത്


- കനകലത ബറുവ

Question 10

ഐക്യരാഷ്ട്രസഭയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്


- കോസ്റ്ററിക്ക