Q ➤ 1. സംഗീത ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ വനിത


Q ➤ 2. നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലിയിലെ ‘കേപ് ഹോൺ മുനമ്പ് കീഴടക്കിയ മലയാളി എന്ന ബഹുമതി നേടിയത്


Q ➤ 3. പ്രവർത്തിച്ചുകൊണ്ടിരിക്കെ ലോകപൈതൃക പദവി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ സർവകലാശാല


Q ➤ 4. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിനായി ISRO രൂപകൽപ്പന ചെയ്തു വിക്ഷേപിച്ച ഹ്രസ്വ ദൂര റോക്കറ്റ്


Q ➤ 5. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 5000 ത്തോളം വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഉപഗ്രഹങ്ങളുടെ വിക്ഷേപണദൗത്യമാണ്‌


Q ➤ 6. " കാർഷികമേഖലക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ചാറ്റ്ബോട്ട്


Q ➤ 7. ഭൂകമ്പബാധിത പ്രദേശമായ തുർക്കി,സിറിയ രാജ്യങ്ങളിൽ ഇന്ത്യൻ സേന (ദേശീയദുരന്ത പ്രതികരണ സേന, ഇന്ത്യൻ വ്യോമസേന) നടത്തിയ രക്ഷാപ്രവർത്തനമാണ്


Q ➤ 8. ലോകബാങ്കിന്റെ മേധാവിയായ ഇന്ത്യൻ വംശജൻ


Q ➤ 9. ISRO മുൻ ചെയർമാൻ ജി മാധവൻ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്


Q ➤ 10. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘു വിമാനം തേജസ്സ് പങ്കെടുത്ത ആദ്യ വിദേശ വ്യോമാഭ്യാസം