Q ➤ 1. ഹിമാലയത്തിലെ ഭൂകമ്പ മേഖലകള്‍ മാപ് ചെയ്യുന്നതിനായി ISRO യും നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം
Q ➤ 2. ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവില്‍ വരുന്നത് എവിടെ
Q ➤ 3. സംസ്ഥാനത്ത് മില്‍മ ഉല്‍പ്പന്നങ്ങള്‍ ഏകീകത ബ്രാന്‍ഡില്‍ പുറത്തിറക്കാനുള്ള പദ്ധതി
Q ➤ 4. കാഴ്ചപരിമിതര്‍ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ
Q ➤ 5. റോഡ് അപകടങൾ കുായ്കാനും ഗതാഗത നിയമലഘനം തടയാനും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് AI അധിഷ്ഠിത കാമറകള്‍ സ്ഥാപിച്ച പദ്ധതി
Q ➤ 6. കാര്‍ബണ്‍ ന്യൂട്രൽ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രലയത്തിന്റെ പുരസ്കാരം നേടിയ കേളത്തിലെ പഞ്ചായത്ത്
Q ➤ 7 രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?
Q ➤ 8. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്‌കർ പ്രതിമ അനാവരണം ചെയ്തു സംസ്ഥാനം ?
Q ➤ 9. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരം
Q ➤ 10. ഇന്ത്യയില്‍ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം