Q ➤ 1. യൂറോപ്പിലെ ഏററവും വലിയ ആണവ നിലയം നിലവിൽ വരുന്ന രാജ്യം


Q ➤ 2. കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം സ്ഥാപിതമായത്‌


Q ➤ 3. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഹൈഡ്രജൻ ട്രയിൻ


Q ➤ 4. The India way ആരുടെ കൃതിയാണ്


Q ➤ 5. മലയാള ദൃശ്യ മാധ്യമ ചരിത്രത്തിലെ ആദ്യ AI വാർത്ത അവതാരകൻ


Q ➤ 6. ചട്ടമ്പിസ്വാമിയുടെ പേരില്‍ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സര്‍വകലാശാല


Q ➤ 7.ബയാനത്‌ എന്ന പായ്കപ്പല്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു


Q ➤ 8. ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നതിന്‌ ATM കൗണ്ടർ പ്രവര്‍ത്തനം തുടങ്ങിയ നഗരം


Q ➤ 9.കോടതി നടപടികളില്‍ ചാറ്റ്‌ ജിപി ടി സേവനം ഉപയോഗപ്പെടുത്തിയ ആദ്യ ഹൈക്കോടതി


Q ➤ 10. ഇന്ത്യയിലെ ആദ്യ പൊതുജനാരോഗ്യ മ്യുസിയം നിലവിൽ വന്നത്