Q ➤ 1. പ്രസിഡന്റ് Ans ➤ ദ്രൗപതി മുർമു
Q ➤ 2. ഉപരാഷ്ട്രപതി (രാജ്യസഭാ ചെയർമാൻ) Ans ➤ ജഗ്ദീപ് ധൻഖർ
Q ➤ 3. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ Ans ➤ ഹരിവംശ് നാരായൺ സിംഗ്
Q ➤ 4. രാജ്യസഭാ ഭരണകക്ഷി നേതാവ് Ans ➤ പിയൂഷ് ഗോയൽ
Q ➤ 5. രാജ്യസഭാ പ്രതിപക്ഷ നേതാവ് Ans ➤ മല്ലികാർജുൻ ഖാർഗെ
Q ➤ 6. നീതി ആയോഗ് ചെയർമാൻ Ans ➤ നരേന്ദ്ര മോദി
Q ➤ 7. ലോക്സഭാ സ്പീക്കർ Ans ➤ ഓം ബിർള
Q ➤ 8. ചീഫ് ജസ്റ്റിസ് Ans ➤ UU ലളിത്
Q ➤ 9. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ Ans ➤ ശ്രീ രാജീവ് കുമാർ
Q ➤ 10. നിതി ആയോഗ് സിഇഒ Ans ➤ അമിതാഭ് കാന്ത്
Q ➤ 11. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ Ans ➤ തുഷാർ മേത്ത
Q ➤ 12. ഇന്ത്യയുടെ അറ്റോർണി ജനറൽ Ans ➤ കെ കെ വേണുഗോപാൽ