Q ➤ 1. 2022 -ലെ എഴുത്തച്ഛൻ പുരസ്കാരം (30-മത്) നേടിയതാര്?


Q ➤ 2. 2021- ലെ എഴുത്തച്ഛൻ പുരസ്കാരം (29 -മത്) ലഭിച്ച സാഹിത്യകാരി?


Q ➤ 3. 2022 ലെ വയലാർ പുരസ്കാരം (46 -മത് ) ലഭിച്ച നോവൽ?


Q ➤ 4. 2021- ലെ വയലാർ പുരസ്കാരം (45 -മത്) ലഭിച്ച കൃതി ?


Q ➤ 5. 2023- ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ബൾഗേറിയൻ സാഹിത്യകാരൻ?


Q ➤ 6. 2022- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്?


Q ➤ 7. 2022 -ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഹിന്ദി എഴുത്തുകാരി?


Q ➤ 8. 2022- ലെ ഓടക്കുഴൽ പുരസ്കാരം (52-മത്) ലഭിച്ചതാർക്ക്‌ ?


Q ➤ 9. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ?


Q ➤ 10. മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്?