Q ➤ 1. ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ‘ ലഭിച്ച ആദ്യ മലയാളി?


Q ➤ 2. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?


Q ➤ 3. മികച്ച ബാലസാഹിത്യത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?


Q ➤ 4. കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2022 - ബാലസാഹിത്യം


Q ➤ 5. കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2022 നോവൽ


Q ➤ 6. തകഴി സാഹിത്യ പുരസ്കാര ജേതാവ് 2022


Q ➤ 7. ബഷീർ സാഹിത്യ പുരസ്കാര ജേതാവ് 2022


Q ➤ 8. ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് 2023


Q ➤ 9. ഓടക്കുഴൽ പുരസ്കാര ജേതാവ് 2021


Q ➤ 10. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ആറാമത്തെ മലയാളി?