Q ➤ 1. ദീർഘകാല ബഹിരാകാശ യാത്ര നടത്തിയ അറബ് ലോകത്തെ ആദ്യവ്യക്തി


Q ➤ 2. ലോക കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ ദീർഘദൂരം പൂർത്തിയാക്കുന്ന ഇന്ത്യക്കാരൻ


Q ➤ 3. രാജ്യാന്തര ക്രിക്കറ്റിൽമത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ


Q ➤ 4. ഓപ്പൺ A I യുടെ ചാറ്റ് ജി പി ടി ക്കും ഗൂഗിൾ ബാർഡിനും സമാനമായി എർണി എന്ന ചാറ്റ് ബോട്ടിനെ അവതരിപ്പിച്ച ചൈനീസ് കമ്പനി


Q ➤ 5. രാജ്യത്ത് ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ച് സൂക്ഷിക്കുന്ന ജീനോം ഡാറ്റാ സെന്റർ സ്ഥാപിതമായ ആദ്യ സംസ്ഥാനം


Q ➤ 6. മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻസിനിമ


Q ➤ 7. സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂൾ


Q ➤ 8. മഹാരാഷ്ട്ര സർക്കാർ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച മൽസ്യം


Q ➤ 9. വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതി


Q ➤ 10.വിവ കേരളം ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്