Q ➤ 1. വിവ കേരളം ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല
Q ➤ 2. ട്രാൻസ്ജെൻഡേഴ്സ് നായികാ നായകനാകുന്ന ആദ്യ മലയാള സിനിമയാണ്
Q ➤ 3. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത് എവിടെ
Q ➤ 4. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി റൈനോ ടാസ്ക് ഫോഴ്സ് രൂപീകരിച്ച സംസ്ഥാനം
Q ➤ 5. ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത് 130 ആനകളുടെ വലിപ്പമുള്ള റോക്കറ്റിലാണ്. ഇതിന്റെ പേര്
Q ➤ 6. ചന്ദ്രയാൻ 1 ഇറങ്ങിയ സ്ഥലത്തിന്റെ പേര്
Q ➤ 7. ചന്ദ്രയാൻ 2 ഹാർഡ് ലാൻഡിങ് നടത്തിയ സ്ഥലത്തിന്റെ പേര്
Q ➤ 8. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ സ്ഥലത്തിന്റെ പേര്
Q ➤ 9. 2023 യുഎസ് ഓപ്പൺ പുരുഷവിഭാഗം വിജയിച്ചത്
Q ➤ 10. കുമാരനെല്ലൂരിലെ കുളങ്ങൾ' എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചാണ്