Q ➤ 1. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ


Q ➤ 2. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി


Q ➤ 3. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള ചിത്രം


Q ➤ 4. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ മലയാളിയായ അദിഥി ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം


Q ➤ 5. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ താരം


Q ➤ 6. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാൻ


Q ➤ 7. 2022 ലെ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്.


Q ➤ 8. സിഡ്നിയിൽ നടന്ന വനിത ഫൂട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്


Q ➤ 9. 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം


Q ➤ 10. 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകൻ