Q ➤ 1.2023 മേയില്‍ വിമാന അപകടത്തെ തുടര്‍ന്ന് ആമസോണ്‍ വനത്തില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ കൊളംബിയന്‍ സൈന്യം നടത്തിയ രക്ഷാദൗത്യം?
Q ➤ 2.ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
Q ➤ 3.A walk up the hill : living with the people & nature എന്നപുസ്തകത്തിന്റെ രചയിതാവ് ?
Q ➤ 4.കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പദ്ധതി
Q ➤ 5. ഇന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആദ്യമായി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആരംഭിച്ച സംസ്ഥാനം?
Q ➤ 6. ഭൂവല്‍ക്കത്തില്‍ നിന്ന് 1000 മീറ്റര്‍ തുരന്ന് ഊര്‍ജ്ജ ഉറവിടങ്ങളെയും പ്രകൂതിദുരന്തേങ്ങളെയുംകുറിച്ച് പഠിക്കാന്‍ തയ്യാറായ രാജ്യം?
Q ➤ 7. കേരളത്തിലെ ആദ്യ എയ്റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ ഐ എയ്റോ സ്കൈ വികസിപ്പിച്ച ആദ്യ വാര്‍ത്താ വിനിമയ ഉപഗ്രഹം?
Q ➤ 8.ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ ചാറ്റ് ജിപിടിയുടെ സ്രഷ്ടാവ് ?
Q ➤ 9.ലോകബാങ്ക് ദക്ഷിണേന്ത്യയിലെ ആദ്യത്തെ സമര്‍പ്പിത റോഡ് സുരക്ഷാപദ്ധതി ഏത് നഗരത്തിലാണ്, സമര്‍പ്പിച്ചത് ?
Q ➤ 10.'നീതി എവിടെ എന്ന സര്‍വീസ് സ്റ്റോറിയുടെരചയിതാവായ മുന്‍കേരള ഡിജിപി ?