Q ➤ 1. വീരജവാൻമാരുടെ സ്മരണനിലനിര്‍ത്തുന്നതിനായി യുദ്ധ സ്മാരകം നിര്‍മ്മിക്കുന്നത്‌ എവിടെ


Q ➤ 2. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍വേ വകുപ്പ്‌ ആരംഭിച്ച പദ്ധതി?


Q ➤ 3. 2023 ലെ അന്താരാഷ്ട ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഗോര്‍ജി ഗുഡിനോഫിന്റെ പുസ്തകം ഏത്‌ ?


Q ➤ 4. ലോക കാലാവസ്ഥാസംഘടന ( WMO ) യുടെ തലപ്പത്തെത്തുന്ന ആദ്യവനിത ?


Q ➤ 5. ഒരു ഛിന്നഗ്രഹത്തിന്‌ പേര്‍ നല്‍കപ്പെട്ട ആദ്യ മലയാളി തലശ്ശേരിക്കാരനായ വാനശാസ്ത്രജൻ വൈനു ബാപ്പു ആണ്‌. രണ്ടാമത്തെ മലയാളി ആര്?


Q ➤ 6. അതിഥിത്തൊഴിലാളികളെ മലയാളഭാഷയിൽ സമ്പൂർണ സാക്ഷരരാക്കുന്ന പദ്ധതി?


Q ➤ 7. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ പൈതൃകകേന്ദ്രം നിലവിൽ വന്നത്?


Q ➤ 8. ഇന്ത്യയിലെ ഭൂമിയുടെ(സ്ഥലങ്ങളുടെ)എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ ജിയോ പോർട്ടൽ


Q ➤ 9. കേരളത്തിലെ ആദ്യ സോളാർ സിറ്റിയായി മാറുന്നത്?


Q ➤ 10. ഫെൻസിങ്(വാൾപ്പയറ്റ്)മത്സരത്തിൽ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി ആര്?