Q ➤ 1. 2023 ഇന്റർ നാഷണൽ ബുക്കർ പ്രൈസ് നേടിയതാര്?
Q ➤ 2. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സർവകലാശാല നിലവിൽ വരുന്ന കർജത് ക്യാമ്പസ് ഏത് സംസ്ഥാനത്താണ്?
Q ➤ 3. സ്വന്തം കഴിവും നൈപുണ്യവും ഉപയോഗപ്പെടുത്തി സ്വയം സംരംഭങ്ങളിലുടെ ജീവിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിച്ച പദ്ധതി?
Q ➤ 4. കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചത് എന്നാണ്?
Q ➤ 5. ഗോത്ര വർഗ സമൂഹത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സാധ്യമാക്കാനും ലഹരി ഉപയോഗം തടയാനും ലക്ഷ്യമിടുന്ന പദ്ധതി ?
Q ➤ 6. ഐ എസ് ഒ (ISO) സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ കലക്ടറേറ്റ്
Q ➤ 7. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്ര രുപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്?
Q ➤ 8. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യശില്പി?
Q ➤ 9. കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണനിർവഹണ പഞ്ചായത്ത്?
Q ➤ 10. ആമചാടി തേവൻ കേരളത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?