Q ➤ 1. കേരളത്തിലെ ആദ്യസിനിടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെ?


Q ➤ 2. ഭാവിയിലേക്കുള്ള മികച്ച അത്ലറ്റിക് താരങ്ങളെ കണ്ടത്തുന്നതിന് കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?


Q ➤ 3. യൂറോപ്യൻ ബഹിരാകാശഏജൻസി ജീവന്റെ തുടിപ്പ് തേടി വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് അയച്ച പര്യവേക്ഷണവാഹനം ഏത്?


Q ➤ 4. കേരളത്തിൽ സിനിമാ തീയേറ്റർ തുറന്ന ആദ്യ കോളേജ് ഏത്?


Q ➤ 5. രാജ്യത്തെ 51-ാമത് കടുവസങ്കേതം തമിഴ്നാട്ടിൽ നിലവിൽ വന്നു. ഇതിന്റെ പേര് എന്താണ്?


Q ➤ 6. 2023 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്?


Q ➤ 7. 2023 ലെ G 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപ്പാ സമ്മേളനത്തിന് വേദിയായ സ്ഥലം?


Q ➤ 8 .സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാപാസ്പോർട്ട് സേവാകേന്ദ്രങ്ങൾ ഏത്?


Q ➤ 9. ലോകത്ത് ആദ്യമായി വൈറസ് പാസ്പോർട്ട് പുറത്തിറക്കിയ രാജ്യം ഏത്?


Q ➤ 10. സ്വർണ,ശോണിമ എന്നിവ ഏത് കാർഷിക വിളയുടെ സങ്കരയിനമാണ് ?