1

Bio-vision

Question 1

ദേശാഭിമാനി വാരികയായി ആരംഭിച്ചത് 1942 ലാണ് എന്നാൽ ദിനപത്രം ആയി മാറിയത് ഏത് വർഷമാണ്


- 1946

Question 2

സർവ്വരാജ്യസഖ്യം - ലീഗ് ഓഫ് നാഷൻസ് രൂപീകരണത്തിന് കാരണമായ ഉടമ്പടി


- വെയിൽസ് ഉടമ്പടി

Question 3

ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് ഏത്


- മനസ്വിനി - കോട്ടയം

Question 4

ഭക്ഷ്യവസ്തുക്കൾക്ക് കൃത്രിമ രുചി പകരാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ രാസനാമം എന്താണ്


- മോണോസോഡിയം ഗ്ലൂട്ടാമേറ്റ്

Question 5

അമ്മു മണിക്കൂറിൽ 6 കിലോമീറ്റർ വേഗത്തിലും ചിന്നു 4 കിലോമീറ്റർ വേഗത്തിലും ഒരേ ദിശയിലേക്ക് ഓടുന്നു 6 മിനിറ്റ് കഴിയുമ്പോൾ അവർ തമ്മിലുള്ള അകലം എന്തായിരിക്കും


- 200 മീറ്റർ

Question 6

ഏത് വർഷമാണ് മലയാളം വിക്കിപീഡിയ നിലവിൽ വന്നത്


- 2002

Question 7

കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി


- പട്ടം താണുപിള്ള

Question 8

സൂര്യകാന്തിപൂക്കൾ ആരുടെ പ്രശസ്തമായ ചിത്രമാണ്


- വിൻസെൻറ് വാൻഗോഗ്

Question 9

ദേശീയ യുവജന ദിനം എന്നാണ്


- ജനുവരി 12

Question 10

സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത്


- കുന്തിപ്പുഴ