1

Bio-vision

Question 1

1942 സെപ്തംബര്‍ ആറിന് എവിടെ നിന്നാണ് വാരികയായി ദേശാഭിമാനി പ്രസിദ്ധീകരണം തുടങ്ങിയത്. (1946ല്‍ ദിനപത്രമായി മാറി )


- കോഴിക്കോട്ട് നിന്ന്

Question 2

ഏത് വര്‍ഷത്തെ അന്താരാഷ്​ട്ര സാക്ഷരത ദിനം സന്ദേശമാണ് 'മനുഷ്യകേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായുള്ള സാക്ഷരത: ഡിജിറ്റൽ വിഭജനം '


- 2021

Question 3

കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്​ഥാനമായി പ്രഖ്യാപിച്ചതെന്ന് ?


- 1991 ഏപ്രില്‍ 18

Question 4

കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നടന്ന മഹാസമ്മേളനത്തിൽ ....എന്ന പഠിതാവ് കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്​ഥാനമായി പ്രഖ്യാപിച്ചു


- ചേലക്കോടൻ ആയിശ

Question 5

നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത?


-മാഡം ക്യൂറി

Question 6

സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ സംസ്​ഥാനം ?


- കേരളം

Question 7

ആദ്യമായി രാജ്യത്ത് സമ്പൂർണ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത് ?


- കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്ത്

Question 8

സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പട്ടണം?


- കോട്ടയം

Question 9

സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ജില്ല?


- എറണാകുളം.

Question 10

ലോക സാക്ഷരതാ ദിനം?


- സെപ്തംബര്‍ 8