1

Bio-vision

Question 1

രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഏകവ്യക്തി?


- മാഡം ക്യൂറി

Question 2

റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി ആരാണ്?


- ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌

Question 3

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവി?


- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Question 4

കവിയുടെ അഭ്യർത്ഥനമാനിച്ച്, കിളിചൊല്ലുന്നരീതിയിലുള്ള അവതരണശൈലിയാണ് കിളിപ്പാട്ടുകൾ"' എന്നറിയപ്പെടുന്നത്.കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?


- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Question 5

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നിവ രചിച്ചതാര്?


- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Question 6

പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലമാണ് ചിറ്റൂൂര്‍ തെക്കേഗ്രാമത്തിലെ തുഞ്ചന്‍ മഠം. ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ .... സമാധിയുള്ളത് ?


- തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ

Question 7

Tax എന്ന പദം ഏത് ലാറ്റിന്‍ വാക്കില്‍നിന്നാണ്?


-Taxo

Question 8

ഏത് വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശമാണ് 'സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാൻ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങൾ ലഭ്യമാക്കാം'?


- 2021

Question 9

എന്നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്?


- 1987 ജൂലൈ 11

Question 10

ലോകജനസംഖ്യാ വര്‍ഷമായി ആചരിച്ചത്?


- 1974