1924ലെ ശിവരാത്രിനാളില്‍ കേരളത്തില്‍ ചേര്‍ന്ന സമ്മേളനമാണ് ഇന്ത്യയിലെ ആദ്യത്തെ സര്‍വമതസമ്മേളനം.എവിടെയാണിത് ചേര്‍ന്നത്?
ദേശീയ അധ്യാപകദിനം സെപ്തംബര്‍ 5 ആണല്ലോ . സാര്‍വദേശീയ അധ്യാപകദിനം ഏതു ദിവസം?
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര് ?
കേരള നിയമസഭയിലെ അവസാന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര് ?
ബ്രിട്ടന്റെ പ്രധാനമന്ത്രിയാര്
മനുഷ്യശരീരത്തിലെ മുറിവുകള്‍ തുന്നാൽ ഉപയോഗിക്കുന്ന നാർ ഏതുമൃഗത്തിന്റെ കുടലില്‍ നിന്നാണെടുക്കുന്നത്?
ഗോണ്‍സാ എന്നായിരുന്നു മദര്‍തെരേസയുടെ കൂട്ടിക്കാലത്തെ പേര്. ആ വാക്കിന്റെ അര്‍ഥമെന്താണ്
തമിഴ്‌നാട്ടിലെ രാമേശ്വരത്തു രാമനാഥപുരം ഗ്രാമത്തിൽ 1931 ഒക്ടോബര്‍ 15ന് ജനനം. 2015 ജൂലൈ 27ന് മരണം. ശാസ്ത്രകാരന്‍, ഗവേഷകന്‍, അധ്യാപകൻ ,തുടങ്ങിയ മേഖലകളില്‍ പ്രസിദ്ധന്‍, ആര്?
പി. കൃഷ്ണ പിള്ളയെക്കുറിച്ച് അറിയാമല്ലോ. നവോത്ഥാന നായകരില്‍ പ്രമുഖനും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെക്രട്ടറിയും. എവിടെയായിരുന്നു അദ്ദേഹം ജനിച്ചത്?
പൂർണമായും ജൈവ കൃഷി രീതി അവലംബിച്ച ആദ്യ സംസ്ഥാനം ഏത്