പണ്ട് കപ്പല്‍യാത്രക്കാര്‍ കപ്പൽ മുങ്ങിയാൽ അടുത്തുള്ള കര കണ്ടെത്താൻ ഒരു മൃഗത്തെ കപ്പലിൽകൊണ്ടുപോയിരുന്നു. കരയുടെ ദിശ മനസ്സിലാക്കി നീന്താന്‍ കഴിവുള്ള ഈ മൃഗം ഏത്?
“ആയിരം കാലന്‍' എന്ന് അര്‍ഥമുള്ള ഒരു ലത്തീന്‍പദത്തിൽ നിന്ന് പേരുകിട്ടിയ ഒരു ജീവി നമ്മുടെ നാട്ടിലുണ്ട്. ഏതാണ് ആ ജീവി?
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്ര വയസ് പൂര്‍ത്തിയാകണം?
ഏതുവര്‍ഷമാണ് മലയാളം വിക്കീപീഡിയ നിലവില്‍ വന്നത്?
അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ ദളവയായിരുന്ന ആളാണ് വേലായുധന്‍ ചെമ്പകരാമന്‍ തമ്പി ഇദ്ദേഹത്തെ നാം അറിയുന്നത് മറ്റൊരു പേരിലാണ്.ഏതാണ് ആ പേര്?
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളന വേദി?
ചേരി ചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനം?
ഐക്യരാഷ്ട്രസഭ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആര്?