1

Bio-vision

Question 1

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ


- അൻഡോണിയോ ഗുട്ടറസ്

Question 2

ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത്‌ ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്‌ . ഈ തത്ത്വം ആരുടേത്?


- ആർക്കിമെഡിസ്

Question 3

"എനിക്ക് നില്ക്കാൻ ഒരു സ്ഥലം തരൂ, ഞാൻ ഭൂമിയെ നീക്കാം" എന്ന് പ്രസ്താവിച്ചതാര്?


- ആർക്കിമെഡിസ്

Question 4

ഡിഫ്തീരിയ, പെര്‍ടുസിസ്‌ (വില്ലന്‍ചുമ), ടെറ്റനസ്‌ എന്നിവയ്ക്കുള്ള വാക്സിന്‍?


- ഡിപിടി വാക്‌സിന്‍

Question 5

1893 സെപ്റ്റംബറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിക്കാഗോ ലോകസർവ്വമത സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിച്ചതാര്?


- സ്വാമി വിവേകാനന്ദൻ

Question 6

'പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്' എന്നു പറഞ്ഞതാര്?


- സ്വാമി വിവേകാനന്ദൻ

Question 7

സമ്പൂര്‍ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?


- കേരളം

Question 8

ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കേരളത്തിലെ ജില്ല?


- കണ്ണൂർ

Question 9

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?


- ഇരവികുളം.

Question 10

കേരളത്തിൽ ആകെ നദികൾ?


- 44