1

Bio-vision

Question 1

ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുകൾ പാടി ഗിന്നസ്‌ ബുക്കില്‍ ഇടംനേടിയ ഗായിക ആരാണ് ?


- പി സുശീല

Question 2

എനിക്കുശേഷം പ്രളയം എന്നു പറഞ്ഞ ഭരണാധികാരി ലൂയി പതിനഞ്ചാമനാണ്‌. ഞാനാണ്‌ രാഷ്ട്രം എന്നു പറഞ്ഞ ഭരണാധികാരിയോ?


- ലൂയി പതിനാലാമന്‍

Question 3

പ്രകാശത്തെക്കുറിച്ചുള്ള പഠനശാഖയുടെ പേര്‍!


- ഒപ്റ്റിക്സ്

Question 4

1,3,5 ..... എന്ന ശ്രേണിയിലെ 50 പദങ്ങളുടെ ശരാശരി എത്ര


50

Question 5

ജീവജാലങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച റെഡ് ഡേറ്റ ലിസ്റ്റ് പുറത്തിറക്കുന്ന സംഘടന


- IUCN

Question 6

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതു നിയമസഭാ മണ്ഡലത്തില്‍ നിന്നാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത?


- ധര്‍മടം

Question 7

1944 ല്‍ പുറത്തിറങ്ങിയ 'ഓടയില്‍ നിന്ന്‌' എന്ന നോവല്‍ രചിച്ചത്‌


- പി കേശവദേവ്‌

Question 8

ജംഗിള്‍ബുക്ക്‌' എന്ന കൃതി രചിച്ചത്‌


- റുഡ്യാര്‍ഡ്‌ കിപ്ലിംഗ്

Question 9

കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്


- വൈശാഖന്‍

Question 10

ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളുടെ എണ്ണം


- 193