1

Bio-vision

Question 1

കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ആരാണ്‌?


- വി ശിവൻകുട്ടി

Question 2

ഏതു വര്‍ഷമാണ്‌ ഒക്ടോബര്‍ വിപ്ലവം (റഷ്യന്‍വിപ്ലവം) നടന്നത്?


- 1917

Question 3

മജീദ്‌, സുഹറ, ആനവാരി രാമന്‍ നായര്‍, പൊന്‍കുുരിശ് തോമ എന്നീ പേരുകൾ കേട്ടിട്ടുണ്ടോ?ആരാണ്‌ ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്‌ എന്നറിയാമോ?


- വൈക്കം മുഹമ്മദ്‌ ബഷീര്‍

Question 4

നൊബേല്‍ സമ്മാനവും ഓസ്‌കാര്‍ പുരസ്കാരവും നേടിയ ഏക സാഹിത്യകാരന്‍ ആരാണ്‌?


- ജോര്‍ജ്‌ ബര്‍ണാഡ്ഷാ

Question 5

കാട്മണ്ഡു എതുരാജ്യത്തിന്റെ തലസ്ഥാനമാണ്‌?


- നേപ്പാള്‍

Question 6

'ചോരതുടിക്കും ചെറുകയ്ക്കുകളേ പേറുക വന്നീ പന്തങ്ങള്‍! 'പന്തങ്ങൾ' എന്ന പ്രസിദ്ധമായ കവിത എഴുതിയത്‌ ആര്‌?


- വൈലോപ്പിള്ളി

Question 7

ജ്ഞാനപീഠ പുരസ്‌കാരം നേടിയ മലയാളസാഹിത്യ പ്രതിഭകളില്‍ ഒരാള്‍ കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നറിയപ്പെട്ടു.ആരാണ്‌ അദ്ദേഹം?


- തകഴി

Question 8

മുക്കൂറ്റി, കയ്യോന്നി, തിരൂതാളി, മന്ദാരം എന്നീ പൂക്കളില്‍ ദശപൂഷ്പങ്ങളില്‍പെടാത്ത പുഷ്പംഏത്‌?


- മന്ദാരം

Question 9

മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം ഏതാണെന്നറിയാമോ?


- രാജ്യസമാചാരം

Question 10

ദേശീയ പൈതൃകമൃഗം ഏതാണ്്?


-ആന