1

Bio-vision

Question 1

കേരളത്തിന്റെ നിശ്ശബ്ദ താഴ്വര, മനുഷ്യസ്പര്‍ശമേല്‍ക്കാത്ത കന്യാവനം എന്നൊക്കെ അറിയപ്പെടൂന്ന വനം ഏത്‌?


- സൈലന്റ്‌ വാലി

Question 2

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം വ്യാഴമാണല്ലോ, ഏറ്റവും ചെറിയതോ?


- ബുധന്‍

Question 3

പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത്‌ ആരാണ് ?


- വേലുത്തമ്പി ദളവ

Question 4

ലോകപരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആസ്ഥാനം എവിടെ


- ആംസ്റ്റര്‍ഡാം -നെതര്‍ലാന്‍ഡ്സ്‌

Question 5

ലോകമെങ്ങുമുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു കൃതിയാണ്‌ അത്ഭുതലോകത്തിലെ ആലീസ്‌ ആരാണ്‌ ഈ പുസ്തകത്തിന്റെ കര്‍ത്താവ്‌


- ലൂയി കരോള്‍

Question 6

രാമായണവും, മഹാഭാരതവുമെല്ലും മലയാളികള്‍ക്ക്‌ പരിചയപ്പെടിത്തന്നതില്‍ വലിയ പങ്കുവഹി ച്ച മഹാകവിയെ നമ്മള്‍ മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്നു ആരാണിദ്ദേഹം


- തുഞ്ചത്തെഴുത്തച്ഛന്‍/ എഴുത്തച്ഛന്‍

Question 7

കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്?


- ഉപഗുപ്തൻ.

Question 8

1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്?


- യു എ ഖാദർ

Question 9

പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി ഏത്?


- എലിപ്പട

Question 10

ചമയങ്ങളില്ലാതെ’ ആരുടെ ആത്മകഥ? ?


- മമ്മൂട്ടി