1

BIO-VISION

Question 1

മുള ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം?


- ജപ്പാന്‍

Question 2

ലോകത്ത്‌ മുള ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനത്ത്‌ നില്‍ക്കുന്ന രാജ്യം ഏത്‌ ?


- ഇന്ത്യ

Question 3

ദക്ഷിണാഫ്രിക്കന്‍ ഗാന്ധി


- നെല്‍സണ്‍ മണ്ടേല

Question 4

2024ലെ ഒളിമ്പിക്സ് നടക്കുന്നത് എവിടെ? ?


- പാരീസില്‍

Question 5

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം കൊല്ലം ജില്ലയിലെ ചടയമംഗലത്താണുള്ളത്‌. ഈ ശില്‍പം സ്ഥിതിചെയ്യുന്നത്‌ ഏത്‌ പാറയിലാണ്‌?


- ജഡായു പാറ

Question 6

വള്ളംകളിയിലെ പാട്ടിന്‌ പറയുന്ന പേര്‌


- വഞ്ചിപ്പാട്ട്‌

Question 7

ഒക്ടോബര്‍ 2 ലോക അഹിംസാ ദിനമായി പ്രഖ്യാപിച്ച സംഘടന ഏത്‌ ?


- ഐക്യരാഷ്ട്രസഭ

Question 8

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍ തികച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ആരാണ്‌?


- വീരാട്‌ കോലി

Question 9

വെള്ളത്തിലായിരിക്കുമ്പോള്‍ തവളയുടെ ശ്വസനാവയവം


- ത്വക്ക്‌

Question 10

മരച്ചിനിയില്‍ എവിടെയാണ്‌ ആഹാരം സംഭരിക്കുന്നത്‌


- വേരില്‍