ഭൂമിയുടെ ഉപഗ്രഹമാണല്ലോ ചന്ദ്രന്‍. ഗാനീമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
ശ്രീനാരായണഗുരുവിന്റെ ഓര്‍മയ്ക്ക് തപാല്‍ സ്റ്റാമ്പിറക്കിയ ആദ്യ വിദേശരാജ്യം ഏത്?
പുസ്തകക്കളികള്‍' ആരുടെ രചനയാണ്?
കേരള നിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍ ആരാണ്?
ISRO യുടെ പൂര്‍ണരൂപം എന്താണ്?
നിങ്ങള്‍ വായിക്കുന്ന ദിനപത്രത്തിന്റെ ഒരു പേജില്‍ സാധാരണ എത്ര കോളങ്ങളുണ്ടെന്ന് അറിയാമോ
തിരുവനന്തപൂരം ജില്ലയിലെ ചെമ്പഴന്തിയില്‍ 'വയല്‍വാരം വീടിന്റെ ചരിത്ര പ്രാധാന്യമെന്ത്?
അജന്ത, എല്ലോറ എന്നീ ചരിത്ര പ്രധാന ഗുഫകള്‍ ഏത് സംസ്ഥാനത്താണ്
കാനേഷുമാരി എന്നാല്‍ എന്താണ്
കെ കേളപ്പന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഉപ്പുസത്യഗ്രഹം നടന്ന സ്ഥലം ഏതാണ്?