1

Bio-vision

Question 1

മനുഷ്യന് ഒരു ജാതി. അത്‌ മനുഷ്യത്വമാണ്‌'. ഇങ്ങനെ പറഞ്ഞതാര്‌?


- ശ്രീനാരായണഗുരു

Question 2

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ സംസാരിക്കുന്ന ഒന്നാമത്തെ ഭാഷ ഏത്‌?


- ഹിന്ദി

Question 3

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ


- ബംഗാളി

Question 4

ഏതുവര്‍ഷമാണ്‌ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത്‌?


- 1857

Question 5

ഏത്‌ രാജ്യത്തിന്റെ ഭശീയപതാകയാണ്‌ യൂണിയന്‍ ജാക്ക്‌?


- ബ്രിട്ടൻ

Question 6

കേരളത്തിലെ നവോത്ഥാന നായകരിലൊരാളായ ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലം ഏത്‌ ജില്ലയിലാണ്‌


- തിരുവനന്തപുരം - കണ്ണമൂല

Question 7

നേപ്പാളിലെ പ്രധാനമന്ത്രി


- ഷേര്‍ ബഹദുര്‍ ഡ്യൂബ

Question 8

പുസ്തകങ്ങളുടെയും പായ്ക്കറ്റ്‌ ഉൽപ്പന്നങ്ങളുടെയും പിന്‍കവറില്‍ വെളുത്ത പ്രതലത്തിൽ കാണുന്ന കുത്തനെയുള്ള വരകള്‍ക്ക്‌ പറയുന്ന പേര്


- ബാര്‍കോഡ്‌

Question 9

ജാലിയന്‍ വാലാബാഗ്‌ സംഭവം നടന്ന വര്‍ഷം


- 1919

Question 10

പഞ്ചാബ്‌ നൗ ജവാന്‍ സഭ' എന്ന സംഘടനയ്ക്ക്‌ രൂപം നല്‍കിയതാര്


- ഭഗത്സിങ്‌