മനുഷ്യന് ഒരു ജാതി. അത് മനുഷ്യത്വമാണ്'. ഇങ്ങനെ പറഞ്ഞതാര്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ സംസാരിക്കുന്ന ഒന്നാമത്തെ ഭാഷ ഏത്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ
ഏതുവര്‍ഷമാണ് ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത്?
ഏത് രാജ്യത്തിന്റെ ഭശീയപതാകയാണ് യൂണിയന്‍ ജാക്ക്?
കേരളത്തിലെ നവോത്ഥാന നായകരിലൊരാളായ ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലം ഏത് ജില്ലയിലാണ്
ലോക സമുദ്ര ദിനം എന്നാണ്?
പുസ്തകങ്ങളുടെയും പായ്ക്കറ്റ് ഉൽപ്പന്നങ്ങളുടെയും പിന്‍കവറില്‍ വെളുത്ത പ്രതലത്തിൽ കാണുന്ന കുത്തനെയുള്ള വരകള്‍ക്ക് പറയുന്ന പേര്
ജാലിയന്‍ വാലാബാഗ് സംഭവം നടന്ന വര്‍ഷം
പഞ്ചാബ് നൗ ജവാന്‍ സഭ' എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതാര്