1

Bio-vision

Question 1

ലോക നാളീകേര ദിനം


- സെപ്റ്റംബർ 2

Question 2

അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ്


- കാവാലം നാരായണ പണിക്കർ

Question 3

റഷ്യൻ ബഹിരാകാശ യാത്രികർ ഏത് പേരിലാണ് അറിയപ്പെടുന്നത്


- കോസ്മോനട്ടുകൾ

Question 4

മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്‌ എന്ന രാസവസ്തു കൂട്ടുകാര്‍ക്ക്‌ പരിചയമുണ്ട്‌. ഏതുപേരില്‍?


- അജിനോമോട്ടോ

Question 5

അഭയംതേടിയുള്ള യാത്രയ്ക്കിടയില്‍ തുര്‍ക്കി തീരത്ത്‌ മുങ്ങിമരിച്ച മൂന്നുവയസ്സുള്ള കുട്ടിയുടെ ചിത്രം ലോകത്തെ ഞെട്ടിച്ചു. എന്താണ് ആ കുട്ടിയുടെ പേര്


- അയ്‌ലന്‍ കുര്‍ദി

Question 6

ലോകത്തിലെ ഏറ്റവും വലിയ രാജ്യം അഥവാ വിസ്തൃതിയേറിയ രാജ്യം ഏതാണെന്നറിയാമോ?


- റഷ്യ

Question 7

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം


- വത്തിക്കാന്‍

Question 8

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാം ജനിച്ചത്‌ തമിഴ്‌നാട്ടിലെ........എന്ന സ്ഥലത്തായി രുന്നു


- രാമേശ്വരം

Question 9

കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.... ഈ സിനിമാഗാനം പാടിയതാര്


- എം എസ്‌ വിശ്വനാഥന്‍

Question 10

പത്ത്‌ വര്‍ഷം മുമ്പ്‌ പത്തുവയസ്സുണ്ടായിരുന്ന ഒരാള്‍ക്ക്‌ ഇനി പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ എത്ര വയസ്സാകും?


- മുപ്പത്‌