1

Bio-vision

Question 1

മണിക്കൂറില്‍ 70മൈല്‍ അഥവാ 112കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഒരു മൃഗമുണ്ട്‌. മൃഗങ്ങളിലെ ഈ വേഗക്കാരന്‍ ആർ?


- ചീറ്റപ്പുലി

Question 2

ചക്കപ്പഴം ഏതുരാജ്യത്തിന്റെ ദേശീയഫലമാണ്‌?


- ബംഗ്ലാദേശ്‌

Question 3

ആടുജീവിതം എന്ന നോവല്‍ എഴുതിയത്‌ ആരാണ്‌?


- ബെന്യാമിൻ

Question 4

അങ്ങാടിക്കുരുവികളുടെ എണ്ണം കുറയുകയാണ്‌. അവയെ സംരക്ഷിക്കാനായി ഒരു ദിനാചരണം തുടങ്ങിയിട്ടുണ്ട്‌. എന്നാണ്‌ അങ്ങാടിക്കുരുവി ദിനം


- മാര്‍ച്ച്‌ 20

Question 5

മലയാളത്തില്‍ ആദ്യത്തെ നിഘണ്ടു ഉണ്ടാക്കിയത്‌ ആര്‌?


- ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

Question 6

ശ്രീനാരായണഗുരു ജനിച്ചതെന്ന്


- 1856

Question 7

വാഗണ്‍ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ട സംഭവമാണ്‌?


- മലബാര്‍ കലാപം

Question 8

ആരാണ്‌ രാജ്യസഭയുടെ ചെയര്‍മാന്‍?


- ഉപരാഷ്ട്രപതി

Question 9

രാത്രിമഴ എന്ന കവിത രചിച്ചതാര്


- സുഗതകുമാരി

Question 10

ലോക കാലാവസ്ഥ ദിനം എന്നാണ്‌?


- മാര്‍ച്ച്‌ 23