1

Bio-vision

Question 1

അജന്ത, എല്ലോറ ഗുഹകള്‍ ഏതു സംസ്ഥാനത്താണ്‌ ?


- മഹാരാഷ്ട്ര

Question 2

മണ്ഡരിബാധ ഏത്‌ കൃഷിയെ ബാധിക്കുന്ന രോഗമാണ്‌?


- തെങ്ങുകൃഷി

Question 3

മൊബൈല്‍ ഫോൺ എറിയല്‍ ഒരു ഔദ്യോഗിക വിനോദമായും ലോകചാമ്പ്യന്‍ഷിപ്പായും നടത്തുന്ന രാജ്യമേത്‌?


- ഫിന്‍ലന്‍ഡ്‌

Question 4

ഒന്നിച്ചു നിന്നാല്‍ ഏത്‌ കാര്യവും സാധിക്കാം എന്നര്‍ഥം വരുന്ന പഴഞ്ചൊല്ലിൽ പണ്ട്‌ വീട്ടിൽ ഉപയോഗിച്ചിരുന്ന ഉപകരണം പരാമര്‍ശിക്കുന്നുണ്ട്‌. ഏത്‌?


- ഉലക്ക

Question 5

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ആരുടെ രചനയാണ്‌?


- പ്രൊഫ. എസ്‌ ശിവദാസ്

Question 6

പ്രവൃത്തി, പ്രവര്‍ത്തി ഏതാണ്‌ ശരി?


- പ്രവൃത്തി

Question 7

സ്മാര്‍ട്ട്‌ ഫോണുകളിലും വെബ്‌ ക്യാമറകളിലും സ്വയം എടുക്കുന്ന ഫോട്ടോയ്ക്ക്‌ പറയുന്ന പേര്‌?


- സെല്‍ഫി

Question 8

'കണ്ണീരും കിനാവും' എന്ന ആത്മകഥ നമ്മുടെ നാടിന്റെ ഒരു കാലഘട്ടത്തിന്റെ കഥയാണ്‌. ഈ ആത്മകഥയെഴുതിയതാര്


- വിടി ഭട്ടതിരിപ്പാട്‌

Question 9

ഓടി വിളയാട്‌ പാപ്പാ എന്ന ഗാനം രചിച്ചത്‌?


- സുബ്രഹ്മണ്യ ഭാരതി

Question 10

സ്വരാജ്‌,സ്വദേശി തുടങ്ങിയ പദങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്യസമര പ്രസ്ഥാനത്തിന്‌ സമ്മാനിച്ചത്‌


- സ്വാമി ദയാനന്ദ സരസ്വതി