കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച വെബ് പോര്‍ട്ടിലിന്റെ പേര്?
അച്ഛന് 30 വയസ്സുള്ളപ്പോഴാണ് മൂത്തമകന്‍ ജനിച്ചത്. മൂത്തമകന് 8 വയസ്സുള്ളപ്പോള്‍ ഇളയമകന്‍ ജനിച്ചു. ഇളയമകന് ഇപ്പോള്‍ 13 വയസ്സ് അച്ഛന്റെ പ്രായമെന്ത്
ഒരുജാതി, ഒരുമതം ഒരു ദൈവം മനുഷ്യന്* ഈ സന്ദേശം ആരുടേത്?
സുന്ദരികളും സുന്ദരന്മാരും, മിണ്ടാപ്പെണ്ണു, ഉമ്മാച്ചു തുടങ്ങിയ വിഖ്യാത നോവലുകളെഴുതിയ സാഹിത്യകാരന്‍ ആര്?
ഒരു ജാതി. അതാണ് മനുഷ്യത്വം ഇങ്ങനെ പറഞ്ഞതാര്?
കുട്ടികളുടെ ദയാവധത്തിന് ആദ്യമായി നിയമസാധുത നല്‍കിയ രാജ്യമേത്?
മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു?
കേരളം മലയാളികളുടെ മാതൃഭൂമി - ഈ പുസ്തകം എഴുതിയതാര്
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍'-- ഈ കാവ്യവരികള്‍ രചിച്ചത് ആര്?
രോഗബാധിതനായി റെയില്‍വെസ്റ്റേഷനില്‍ വീഴുകയും ഒടുവില്‍ സ്‌റ്റേഷൻ മാസ്റ്ററുടെ വീട്ടില്‍വച്ച് മരിക്കുകയും ചെയ്ത വിശ്വപ്രസിദ്ധനായ എഴുത്തുകാരനാര്