എന്നാണ് അന്താരാഷ്ട്ര കടുവദിനം?
916 എന്ന അക്കം സ്വര്‍ണാഭരണങ്ങളില്‍ കണ്ടാല്‍ എത്ര കാരറ്റ് സ്വര്‍ണമാണെന്നാണ് സൂചന?
'മാനസമൈനേ വരു....' മലയാളിയുടെ മനംകവര്‍ന്ന ഈ സിനിമാഗാനം ആലപിച്ച ഗായകന്റെ പേരെന്ത്?
താഴെ പറയുന്നവരില്‍ ഒരാളുടെ രചനാമാധ്യമം മറ്റുള്ളവരില്‍ നിന്ന് വൃത്യസ്തമാണ് ആരുടെ? ഒ എൻ വി, സുഗതകുമാരി, ടി പത്മനാഭന്‍, ആറ്റൂര്‍ രവിവര്‍മ്മ
ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ രംഗത്തെ വിദഗ്ധനായിരുന്ന കെ പി പി നമ്പ്യാര്‍ ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു
പ്രകാശത്തെ സംബന്ധിക്കുന്ന കണികാ സിദ്ധാന്തം ആവിഷ്‌കരിച്ചത് ആര്
പണ്ട് പല ജാതിയില്‍പെട്ടവര്‍ക്ക് ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാന്‍ വിലക്കുണ്ടായിരുന്നു.ഇതിനെതിരെ നടന്ന സമരം
പന്തിഭോജനം ആരുടെ നേതൃത്വത്തില്‍ ആണ് നടന്നത്
ഗ്യാസ് ചോർച്ച തിരിച്ചറിയുന്നതിനായി ഗ്യാസിൽ ചേർക്കുന്ന പദാർത്ഥമേത്
UNEP യുടെ ആസ്ഥാനമെവിടെ