1

Bio-vision

Question 1

1962-ല്‍ വൈദ്യശാസ്ത്രത്തിന്‌ നൊബേല്‍ സമ്മാനം നേടിയ മെഡല്‍ സാമ്പത്തിക പ്രതിസന്ധി മൂലം വിറ്റു . എങ്കിലും അത്‌ വാങ്ങിയ റഷ്യന്‍ വ്യവസായി തിരികെ നല്‍കി. ആരാണിദ്ദേഹം


- ജെയിംസ്‌ വാട്സന്‍

Question 2

*ഷില്ലോങിലേക്ക്‌ പോകുന്നു, 'ജീവയോഗ്യമായ ഗ്രഹം' *എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ. ആരുടെ അവസാനത്തെ ട്വീറ്റായിരുന്നു മേല്‍പറഞ്ഞ വാക്യം?


- ഡോ. എപിജെ അബ്ദുള്‍കലാം

Question 3

മോഹിനിയാട്ടം: ചരിത്രം, സിദ്ധാന്തം,പ്രയോഗം, എന്ന പുസ്തകത്തിന്റെ രചയിതാവ്


- കലാമണ്ഡലം സത്യഭാമ

Question 4

ലോക നാട്ടറിവ്‌ ദിനം എന്നാണ്‌?


- ആഗസ്ത്‌ 22

Question 5

ദ്രവ്യത്തിന്‌ പുതിയൊരു അവസ്ഥകൂടി ഉള്ളതായി ശാസ്ത്രലോകം കണ്ടെത്തി ഇതിന്റെ പേരെന്ത്‌?


- ജാന്‍ ടെല്ലര്‍ മെറ്റല്‍

Question 6

ബഹിരാകാശത്ത്‌ എത്തിയ ശാസ്ത്രമേഖലയില്‍ നിന്നല്ലാത്ത ആദ്യത്തെ വ്യക്തി?


- വാലന്റീന തെരഷ്‌കോവ

Question 7

ആദ്യത്തെ വനിതാ ബഹിരാകാശ യാത്രികയാര്


- വാലന്റീന തെരഷ്‌കോവ

Question 8

സ്റ്റീവൻ സ്പിന്‍ബര്‍ഗിന്റെ ഏത്‌ സിനിമയിലെ മുഖ്യകഥാപാത്രമാണ്‌ 'ബ്രൂസ്‌'?


- Jaws

Question 9

ആരാച്ചാര്‍ എന്ന നോവൽ എഴുതിയതാര്


- കെ ആര്‍ മീര

Question 10

മലയാളത്തിലെ ആദ്യത്തെ വനിത ടെലിവിഷന്‍ ചാനല്‍ ഏത്‌?


- സഖി ടി വി