1

Bio-vision

Question 1

ഒരു വര്‍ഷത്തില്‍ എത്ര ഞാറ്റുവേലക്കാലമുണ്ട്‌?


- 27

Question 2

SIM എന്നതിന്റെ പൂര്‍ണരുപം എന്താണ്‌?


- Subscriber Identity Module

Question 3

മൂലകങ്ങള്‍ക്ക്‌ പേരിടുന്നത്‌ ആര്‌


- IUPAC

Question 4

'അനുഗൃഹിതന്‍', “അനുഗ്രഹീതന്‍' ഏതാണ്‌ ശരിരൂപം?


- അനുഗൃഹിതന്‍

Question 5

കെപിപി നമ്പ്യാരുടെ ആത്മകഥയുടെ പേരെന്ത്‌?


- സഫലം കലാപഭരിതം

Question 6

ശബ്ദിക്കുന്ന കലപ്പ്‌, മോഡല്‍ തുടങ്ങിയ കഥകളെഴുതിയതാരാണ്


- പൊന്‍കുന്നം വര്‍ക്കി

Question 7

അമ്മു മണിക്കൂറില്‍ 6 Km വേഗത്തിലും ചിന്നു 4 Km വേഗത്തിലും ഒരേ ദിശയിലേക്ക്‌ ഓടുന്നു. 6 മിനിറ്റ്‌ കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള അകലം എന്തായിരിക്കും?


- 200 മീറ്റർ

Question 8

ഏതു കരാര്‍ നിലവില്‍ വന്ന ദിവസമാണ്‌ ഓസോണ്‍ ദിനമായി ആചരിക്കുന്നത്‌?


- മോണ്‍ട്രിയല്‍

Question 9

കേരള കൃഷിവകുപ്പ്‌ പ്രസിദ്ധീകരിക്കുന്ന കാര്‍ഷിക മാസികയുടെ പേര്‌ എന്ത്‌?


- കേരള കര്‍ഷകന്‍

Question 10

ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള ഗള്‍ഫ്‌ രാജ്യം ഏതാണ്‌?


- ഒമാന്‍