ഇരുട്ടറ എന്നര്‍ത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്ന് പേരുണ്ടായ നമുക്ക് സുപരിചിതമായ ഉപകരണം?
കുഴിവെട്ടിമൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്കുനമ്മള്‍ ഇത് ആരുടെ വരികള്‍?
ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ച് മരണത്തെ പുല്‍കുന്ന ആത്മഹത്യാരീതി ജൈനമതക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്നു. പേരെന്ത്?
തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവൽ എഴുതിയതാര്
പാലസ്തീനിന്റെ തലസ്ഥാനം
കേരള സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?
ബോക്സിങ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മേരികോമിന്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയുടെ പേരെന്ത്
പിവിസി പൈപ്പുകള്‍ എന്നു കേൾക്കാത്തവരുണ്ടാവില്ല. എന്താണ് പിവിസിയുടെ പൂര്‍ണ രൂപം
സമുദ്രത്തിലെ മഴക്കാടുകള്‍ എന്നറിയപ്പെടുന്ന ജീവി വിഭാഗമുണ്ട്. സമൂദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഇവയുടെ പുറന്തോടുകള്‍ ഏതുപേരിലാണ് നാം അറിയുന്നത്?
ഭാസ്കരാചാര്യരുടെ നാലുഭാഗങ്ങളുള്ള വലിയൊരു ഗ്രന്ഥത്തിന്റെ ഒരുഭാഗമാണ് ഗണിതഗ്രന്ഥമായ 'ലീലാവതി'. മൂലഗ്രന്ഥം ഏത്?