ജമ്മു-കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയുടെ എത്രാമത്തെ അനുഛേദം റദ്ദാക്കിയതോടെയാണ്ജമ്മു-കശ്മീര്‍സംസ്ഥാനമല്ലാതായത്?
ജമ്മു-കശ്മീര്‍ എത്ര കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു?
സൂര്യനില്‍നിന്നുള്ള മാരക വിഷാംശങ്ങളടങ്ങിയ രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന അന്തരീക്ഷപാളിക്ക് പറയുന്ന പേര് എന്താണ്?
ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം ഏതെന്നറിയാമോ? പുല്ലുവര്‍ഗത്തില്‍പെടുന്ന ഈ സസ്യം മൂന്നുനാലു മാസംകൊണ്ട് വളര്‍ച്ചാഘട്ടം പൂര്‍ത്തിയാക്കും.?
രാജ്യത്ത് 2967 കടുവകളുണ്ട് എന്നാണ് ഒടുവിലത്തെ കണക്ക്. കേരളത്തിലെ ഒരു കടുവ സംരക്ഷണ കേന്ദ്രമാണ് രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് . ഏതാണ് ആ കടുവ സംരക്ഷണ കേന്ദ്രം?
പറയന്‍, ഓട്ടന്‍, ശീതങ്കന്‍ ഇവ ഏത് കലാരൂപത്തിന്റെ വിഭാഗങ്ങളാണ്?
ആ പെണ്‍കുട്ടിക്ക് 2 വയസ്സിലാണ് ഹിരോഷിമയില്‍ അണുബോംബിട്ടത് . 12 വയസ്സില്‍ ഒരു ഓട്ടമത്സരത്തില്‍ അവള്‍ കുഴഞ്ഞുവീണു. അറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം എന്ന മാരകരോഗമായിരുന്നു. ഈ കുട്ടിയുടെ പേര്
വള്ളത്തോള്‍ പുരസ്‌കാരം 2019 ല്‍ ആര്‍ക്ക്?
2019 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളി?
പുതിയ 100 രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന ചരിത്ര സ്മാരകത്തെക്കുറിച്ച് അക്ഷരമുറ്റത്തില്‍ വായിച്ചിട്ടുണ്ടാകും. ഏത് ചരിത്ര സ്മാരകമാണത്?