അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം നടത്താന്‍ അധികാരമുള്ള ഒരേയൊരു സംഘടന ഏതാണെന്ന് അറിയാമോ?
ജീന്‍ വാല്‍ ജീന്‍ ഏതു നോവലിലെ കഥാപാത്രമാണ്?
അമേരിക്ക ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ പേര് എന്ത്?
ഒരു പവന്‍ എട്ടുഗ്രാമാണ്. ഒരു കിലോഗ്രാം സ്വര്‍ണം എത്ര പവനായിരിക്കും?
പട്ടാളക്കാര്‍ക്ക് കിടങ്ങുകളില്‍ ഒളിച്ചിരിക്കുമ്പോള്‍ മുകളിലത്തെ കാഴ്ചകള്‍ വ്യക്തമായികാണാന്‍ സഹായിക്കുന്ന ഉപകരണം ഏത്?
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്ന് അറിയപ്പെടുന്നത് ആരാണ്
ഇന്ത്യന്‍ ഭരണഘടനയ്ക്ക് ആമുഖം എഴുതി തയ്യാറാക്കിയത് ആര്?
എം എസ് സുബ്ബലക്ഷ്മി ഏതുമേഖലയിലാണ് പ്രശസ്തയായത്?
1867ല്‍ പോളണ്ടില്‍ ജനനം. താന്‍ കണ്ടെത്തിയ ആദ്യ മൂലകത്തിന് മാതൃരാജ്യത്തിന്റെ പേര് ചേര്‍ത്ത് പോളോണിയം എന്ന് പേരിട്ടു. വ്യക്തിയാര്
ഗബ്രയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് എന്ന എഴുത്തുകാരന് നൊബേല്‍ സമ്മാനം ലഭിച്ച കൃതി ഏതെന്ന് അറിയാമോ?