ബാഗ്ദാദ് നഗരം ഏതു രാജ്യത്താണ്?
നിങ്ങളുടെ ഇരുചെവികളിലൂമായി എത്ര അസ്ഥികളുണ്ട്?
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ആന്ധ്രക്കാരിയാണ്. പേരെന്ത്?
1995ല്‍ ബ്രസീലിലെ കായികമന്ത്രിയായ ഫുട്‌ബോള്‍ താരം?
1888ല്‍ ചരിത്രപ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയതാര്?
ശ്രീനാരായണ ഗുരു ജനിച്ചതെന്ന്?
ആത്മോപദേശ ശതകം”എഴുതിയതാര്?
പുരാവസ്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് പറയുന്ന പേര് എന്താണ്?
രാമാനുജന്‍ ഏതു സംസ്ഥാനത്താണ് ജനിച്ചത്?
രാമാനുജന്‍ സംഖ്യ?