1

Bio-vision

Question 1

ഒറ്റവൈക്കോല്‍ വിപ്ലവം എന്നറിയപ്പെടുന്ന ആശയം ആരുമായി ബന്ധപ്പെട്ടതാണ്‌?


- മസനോബു ഫുക്കുവോക്ക

Question 2

ലിബിയയുടെ തലസ്ഥാനം ഏത്‌?


- ട്രിപോളി

Question 3

എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്‌?


- മഡഗാസ്കര്‍

Question 4

കേരളത്തിന്റെ വടക്കേയറ്റത്തുള്ള കായൽ


-കുമ്പള

Question 5

ഡിസംബർ ഒന്ന്‌ വെള്ളിയാഴ്ചയായാല്‍ ആ മാസത്തില്‍ എത്ര ഞായറാഴ്ചകളുണ്ടാകും?


- അഞ്ച്‌

Question 6

എട്ടുകാലി മമ്മൂഞ്ഞിനെക്കുറിച്ചു കേട്ടിട്ടില്ലേ ആരാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത് ?


- വൈക്കം മുഹമ്മദ്‌ ബഷീർ

Question 7

കര്‍ക്കടകം എന്ന വാക്കിന്റെ അര്‍ഥം എന്ത്‌?


- ഞണ്ട്‌

Question 8

വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക, സംഘടിച്ചു ശക്തരാവുക' എന്ന്‌ നമ്മെ ഉപദേശിച്ച മഹാന്‍ ആര് ?


- ശ്രീനാരായണഗുരു

Question 9

ഡോ. സാലിം അലി ഏതു മേഖലയില്‍ പ്രശസ്തനാണ്‌?


- പക്ഷിനിരീക്ഷണം

Question 10

കേരളത്തിലെ നദികളില്‍ നീളത്തില്‍ ഒന്നാം സ്ഥാനതുള്ള നദി ഏത് ?


- പെരിയാർ