കേരളത്തിലെ നദികളില്‍ നീളത്തില്‍ രണ്ടാം സ്ഥാനത്തുള്ള നദി ഏത് ?
സാനിയ മിര്‍സ ഏതു സ്പോര്‍ട്സ് ഇനത്തിലാണ് ലോകപ്രശസ്തയായത്?
ഏതുവര്‍ഷമാണ് കേരള സംസ്ഥാനം രൂപീകരിച്ചത്?
ഒരു പവന്‍ എത്ര ഗ്രാം ആണെന്നറിയാമോ?
ഭൂമിയോട് ഏറ്റവുമടുത്തു നില്‍ക്കുന്ന നക്ഷ്രതം ഏതാണ്?
മുപ്പതു ദിവസം മാത്രമുള്ള ഇംഗ്ലീഷ് മാസങ്ങളുടെ എണ്ണം എത്രയാണ്?
ലോകതൊഴിലാളി ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ് ?
നമ്മുടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറേ അതിരിലുള്ള അറബിക്കടല്‍ ഏതു മഹാസമുദ്രത്തിന്റെ ഭാഗമാണ് ?
ഏതുവര്‍ഷമാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത്.?
മണ്ണിരയുടെ ശ്വസനാവയവം ?