തേനീച്ചകളുടെ കൂട്ടില്‍ കാണുന്ന ജ്യാമിതീയ രൂപം?
'തഞ്ചാവൂര്‍വാട്ടം' എന്ന രോഗം ഏതിനെ ബാധിക്കുന്ന രോഗമാണ്?
ലോകത്തിലെ ഏറ്റവും വലിയ പൂവ്?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ഏതാണ്?
കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട സംഘടനയുടെ വിഭാഗം ഏതാണ്
കുമാരനാശാന്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, തകഴി ശിവശങ്കരപിള്ള ഇവരിൽ ഒരാള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. ആര് ?
മഴവെള്ളച്ചാലുകള്‍ നീന്തിയെത്തും. പൊടിമീന്‍ നിരപോലാം കൂട്ടുകാരേ, ആര്‍ത്തുല്ലസിച്ചിന്നു നിങ്ങൾപോകെ ഓർത്തു പോകുന്നു ഞാനെന്റെ ബാല്യം.' ഈ കവിതയെഴുതിയതാര്
മണ്‍സൂണ്‍ എന്ന പദം ഏത് അറബി വാക്കില്‍ നിന്നാണ് ഉണ്ടായത്?
കേരളത്തിലെ നദികളില്‍ നീളത്തില്‍ മൂന്നാം സ്ഥാനത്തുള്ള നദി ഏത് ?
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ?