നാരായണീയം രചിച്ചതാര്
പദം പദം ഉറച്ചുനാം പാടി പാടി പോവുക- ഈ മാര്‍ച്ചിങ് ഗാനം രചിച്ചത് ?
ഇന്ത്യന്‍ പതാക ആദ്യമായി ഉയര്‍ത്തിയത് 1907-ല്‍ ജര്‍മ്മനിയിലെ സ്റ്റൂട്ട്ഗര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ്. ആരാണ് പതാക ഉയര്‍ത്തിയത്?
കയ്യൂര്‍ സമരത്തെ ആസ്പദമാക്കി എഴുതിയ ചിരസ്മരണ എന്ന കന്നട നോവലിന്റെ കര്‍ത്താവ് ?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മർത്യന് പെറ്റമ്മ തന്‍ഭാഷ താന്‍” എന്ന് പാടിയ കവിയാര്
അമ്മുവിന്റെയും ചിന്നുവിന്റെയും പക്കല്‍ തുല്യ തുകയാണുള്ളത്. അമ്മു എത്ര രൂപ ചിന്നുവിന് കൊടുത്താല്‍ ചിന്നുവിന് അമ്മുവിനേക്കാള്‍ 10 രൂപ കൂടുതൽ കാണും?
ചിരിപ്പിക്കുന്ന വാതകത്തെക്കുറിച്ചു കേട്ടിരിക്കും. എന്നാല്‍ കരയിപ്പിക്കുന്ന വാതകം അറിയാമോ?
ബാല്യകാല സഖി ആരുടെ കൃതിയാണ് ?
ലോക പരിസ്ഥിതിദിനം ജൂണ്‍ അഞ്ചിനാണ്. ലോക കാലാവസ്ഥ ദിനം എന്നാണ്?
കൊയ്‌ല എന്ന സഞ്ചിമൃഗം ഏത് രാജ്യത്താണ് കണ്ടുവരുന്നത്?