1

Bio-vision

Question 1

കേരളത്തില്‍ ആദ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത്‌ ഒരു സാഹിത്യകാരനാണ്‌. ആരാണ്‌ ഈ സാഹിത്യകാരന്‍?


- തകഴി ശിവശങ്കരപ്പിള്ള

Question 2

ജനിതകശാസ്ത്രത്തിന്റെ പിതാവാര് ?


- ഗ്രിഗര്‍ മെൻഡൽ

Question 3

കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ ജലാശയങ്ങളില്‍ വളര്‍ത്തുന്ന മത്സ്യം?


- ഗപ്പി

Question 4

ഒരു കരുവിയുടെ പതനം എന്ന ആത്മകഥ എഴുതിയതാര് ?


- സാലിം അലി

Question 5

കേരള കലാമണ്ഡലം സ്ഥാപിച്ചതാര്


- വള്ളത്തോൾ

Question 6

നോബേല്‍ സമ്മാനം ഏർപ്പെടുത്തിയതാര് ?


- ആൽഫ്രഡ്‌ നൊബേൽ

Question 7

ഝാന്‍സിറാണിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?


- മണികര്‍ണിക

Question 8

ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം ഏത്‌?


-കേരളം

Question 9

ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം...” എന്നു തുടങ്ങുന്ന വരികള്‍ ആരുടേതാണ്‌?


- ചെമ്മനം ചാക്കോ

Question 10

ഡൈനാമിറ്റ്‌ കണ്ടു പിടിച്ചതാര് ?


- ആൽഫ്രഡ്‌ നൊബേൽ