1

Bio-vision

Question 1

പ്രകൃതിയുടെ തോട്ടി' എന്നറിയപ്പെടുന്നത്‌ കാക്കയെയാണ്‌. എന്നാല്‍ “കാട്ടിലെ തോട്ടി' എന്നറിയപ്പെടുന്നത്‌?


- കഴുതപ്പുലി

Question 2

പ്രകൃതിയുടെ ടോണിക്‌ എന്നറിയപ്പെടുന്നത്‌ ഏത്‌ ഫലത്തെയാണ്‌?


- ഏത്തപ്പഴം

Question 3

കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ഈ കവിതയെഴുതിയതാര് ?


-ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍

Question 4

ഞെട്ടറ്റ ആപ്പിള്‍ താഴേക്ക്‌ വീണ സംഭവത്തില്‍നിന്ന്‌ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടത്തി.ഭുഗുരുത്വാകര്‍ഷണ സിദ്ധാന്തം. ആരാണ്‌ ഈ കണ്ടെത്തല്‍ നടത്തിയത്‌?


- ഐസക്‌ ന്യൂട്ടണ്‍

Question 5

ഇന്ത്യന്‍ സിനിമയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്


- ദാദാസാഹിബ്‌ ഫാല്‍ക്കെ

Question 6

കരയിലെ ഏറ്റവും വലിയ ജീവി ആനയാണ്‌. കരയിലും കടലിലുമുള്ള ജീവികളില്‍ ഏറ്റവും വലുത്‌ഏത്‌ ?


- നീലതിമിംഗലം

Question 7

ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്യ സമരം നടന്നത്‌ 1857ലാണല്ലോ. ഈ സമരത്തിലെ ധീരനായ രക്തസാക്ഷിയുടെ പേര് ?


- മംഗൽ പാണ്ഡെ

Question 8

10 വര്‍ഷം മുമ്പ് 10 വയസ്സുണ്ടായിരുന്ന ഒരാൾക്ക്‌ ഇനി 10 വര്‍ഷം കൂടി കഴിയുമ്പോള്‍ എത്ര വയസ്സു ണ്ടാകും?


- മുപ്പത്‌

Question 9

താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ ആ പെണ്‍കുട്ടി ഇന്ന്‌ ലോകത്തിന്റെ അഭിമാന താ രമാണ്‌. അവളുടെ പേരെന്ത്‌?


- മലാല യുസഫ്‌ സായി

Question 10

'പാട്ടുപാടിയുറക്കാം ഞാന്‍ താമരപും പൈതലേ....' എന്ന പാട്ടു കേട്ടിട്ടില്ലേ? ഈ സിനിമാഗാനത്തിന്‌ സംഗീതം നല്‍കിയതാര് ?


- വി ദക്ഷിണാമൂര്‍ത്തി