1

Bio-vision

Question 1

"പാട്ടബാക്കി" നാടകം രചിച്ചത് ആര്?


-കെ.ദാമോദരൻ

Question 2

തുഞ്ചന്‍പറമ്പ്‌ ഏത്‌ ജില്ലയിലാണ്‌?


- മലപ്പുറം

Question 3

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?


- കേരളം

Question 4

ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?


- 12 ഡിസംബര്‍ 2016

Question 5

"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?


- സഹോദരൻ അയ്യപ്പൻ

Question 6

കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?


- ശങ്കരനാരായണൻ തമ്പി

Question 7

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏതാണ്?


- കോട്ടയം

Question 8

കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏകജില്ല ഏതാണ്


- ഇടുക്കി

Question 9

ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഹ്വാനൻ മാംസ മാർക്കറ്റ്?


- ഹൂബെ

Question 10

ഇടവപ്പാതിയുടെ മറ്റൊരു പേര്​?


കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍ മൺസൂൺ