1

Bio-vision

Question 1

2021 ലെ പ്രാഫ: ജോസഫ്‌ മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ചതാർക്ക്‌?


- ഏഴാച്ചേരി രാമചന്ദ്രന്‍

Question 2

ഇന്ത്യയിലെ ആദ്യ ധാന്യ എ. ടി. എം. (Grain ATM) സ്ഥാപിതമായതെവിടെ?


- ഗുരുഗ്രാം

Question 3

ഇന്ത്യയില്‍ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ചേര്‍ന്നു കേള്‍ക്കുന്ന 'പെഗാസസ്‌' ചാര സോഫ്റ്റ് വെയര്‍ ഏത്‌ രാജ്യത്തേതാണ്‌?


- ഇസ്രായേല്‍

Question 4

വായു മലിനീകരണം തടയാനുള്ള ഇന്റര്‍നാഷണല്‍ ക്ലീന്‍ എയര്‍ കാറ്റലിസ്റ്റ്‌ പ്രോഗ്രാമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ നഗരം?


- ഇന്‍ഡോര്‍

Question 5

കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ ആദ്യമായി മരണം റിപ്പോര്‍ട്ട്‌ ചെയ്ത രാജ്യം?


- ചൈന

Question 6

കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ചൈനയ്ക്ക്‌ പുറത്ത്‌ ആദ്യമായി മരണം റിപ്പോര്‍ട്ട്‌ ചെയ്ത രാജ്യം?


- ഫിലിപ്പൈന്‍സ്‌

Question 7

ഏഷ്യയ്ക്ക്‌ പുറത്ത്‌ കോവിഡ്‌ - 19 റിപ്പോര്‍ട്ട്‌ ചെയ്ത ആദ്യ രാജ്യം?


- ഫ്രാന്‍സ്‌.

Question 8

കോവിഡ്‌ - 19 റിപ്പോര്‍ട്ട്‌ ചെയ്ത രണ്ടാമത്തെ രാജ്യം?


- തായ് ലന്‍ഡ്‌

Question 9

ഇന്ത്യയിലാദ്യമായി കൊറോണ ബാധയെ തുടര്‍ന്ന്‌ മരണം സ്ഥിരികരിച്ച സംസ്ഥാനം?


- കര്‍ണാടക

Question 10

ഇലക്ട്രോണിക്സ്‌ വ്യവസായത്തെ പ്രോത്സാ ഹിപ്പിക്കുന്നതിന്‌ 'ഇലക്ട്രോണിക്‌സ് പാര്‍ക്ക്‌' വികസിപ്പിക്കാന്‍ തീരുമാനിച്ച സംസ്ഥാനം?


- ഉത്തര്‍പ്രദേശ്‌