1

Bio-vision

Question 1

നിഹാല്‍സരിന്‍ ഏത്‌ കളിയിലാണ്‌ പ്രശസ്തന്‍?


- ചെസ്

Question 2

മുട്ടത്തോടില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു ഏത്‌?


- കാല്‍സ്യം

Question 3

കേരളത്തില്‍ ഏറ്റവുമധികം ജലവൈദ്യുത പദ്ധതികള്‍ സ്ഥിതിചെയ്യുന്ന നദി?


- പെരിയാര്‍

Question 4

ഏറ്റവും വേഗത്തില്‍ പറക്കുന്ന ഷഡ്പദം ഏത്‌?


- Iഡ്രാഗണ്‍ ഫ്ളൈ

Question 5

അവസാനമായി മനുഷ്യന്‍ ചന്ദ്രനില്‍പോയ വര്‍ഷം ഏത്‌?


- 1972

Question 6

ചന്ദ്രനിലെത്തിയ അവസാനത്തെയാള്‍?


- ജീന്‍ സെര്‍ണന്‍

Question 7

2020 ലെ പരിസ്ഥിതി ദിനാചരണ സന്ദേശം എന്തായിരുന്നു ?


- പ്രകൃതിക്കു വേണ്ടിയുള്ള സമയം.(Time for Nature)

Question 8

2021 ലെ പരിസ്ഥിതി ദിനാചരണ സന്ദേശം എന്തായിരുന്നു ?


- ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ(Ecosystem restoration)

Question 9

ആരുടെ ഡയറിയുടെ പേരാണ്‌ കിറ്റി


- ആൻ ഫ്രാങ്ക്

Question 10

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിവാക്കാനെന്ന പേരില്‍ N R C (ദേശീയ പൌരത്വ രജിസ്ക്കൂര്‍) പട്ടിക തയ്യാറാക്കിയ സംസ്ഥാനം ഏത്‌?


- അസം